BREAKING NEWS

യുവ നടിയെപ്പോലെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും; പരിശീലിക്കണമെന്നുമാത്രം: ജി. സുധാകരന്‍ !

sudhakaran-priya.jpg

തിരുവനന്തപുരം: ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവമെന്ന് മന്ത്രി ജി. സുധാകരന്‍. ഒരു അഡാറ് ലവിലെ നായിക പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ നോട്ട ടെക്നോളജിയുടെ മാറുന്ന രൂപമാണെന്നും, ആളുകള്‍ ആളുകളെ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും. പക്ഷേ പരിശീലിക്കണമെന്നുമാത്രം.

Top