ബ്രേക്കിംഗ് ന്യൂസ്‌

യുവേഫ യുറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

i.jpg

യുവേഫ യുറോപ്പ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഫ്രഞ്ച് ക്ലബ് സെയിന്‍റ് എറ്റിയനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചുവന്ന ചെകുത്താന്മാർ തോൽപ്പിച്ചത്.മാഞ്ചസ്റ്റർ ടീമിനായി സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഹാട്രിക് നേടി. 15, 75,88 മിനിട്ടുകളിലായിരുന്നു ഇബ്രയുടെ ഗോളുകൾ.മറ്റ് മത്സരങ്ങളിൽ റോസ്തോവ്, സ്പാർട്ട് പ്രാഹിനേയും എഎസ് റോമ, വിയ്യാ റയലിനേയും തോൽപ്പിച്ചു. വിയ്യാ റയലിനായി എഡിൻ സെക്കോ ഹാട്രിക്ക് സ്വന്തമാക്കി.

Top