BREAKING NEWS

വിജിലന്‍സ് വകുപ്പില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണം ; ചെന്നിത്തല !

ramesh.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് വകുപ്പില്‍ ഇപ്പോള്‍ നടക്കുന്നത് ഇന്‍ചാര്‍ജ് ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിനെ നിഷ്ക്രിയമാക്കിയത് അഴിമതി നടത്താനെന്നും ചെന്നിത്തല കുറ്റപ്പെടു ത്തി.കേന്ദ്രത്തെ അറിയിക്കാതെയാണ് ബഹ്റ വിജിലന്‍സില്‍ തുടരുന്നതെന്നും രണ്ടു കേഡര്‍ തസ്തികയില്‍ ലോക്നാഥ് ബഹ്റ തുടരുന്നത് ചട്ടലംഘനമെന്നും വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

Top