ബ്രേക്കിംഗ് ന്യൂസ്‌

വയനാട്ടില്‍ വന്‍ സ്വര്‍ണവേട്ട; ബസില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടികൂടി

download-94.jpg

കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയിലെ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. ബെംഗ ളൂ രു-പെരിന്തല്‍മണ്ണ സ്വകാര്യ ലക്ഷ്വറി ബസില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ സ്വര്‍ണം എക്സൈസ് പിടികൂടി.

എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയി ലാണ് സ്വര്‍ണം കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്നെത്തിയ ആറംഗ രാജസ്ഥാന്‍ സംഘത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്

Top