ബ്രേക്കിംഗ് ന്യൂസ്‌

ഉഴവൂര്‍ വിജയന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും !

download-150.jpg

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തിലെ അസ്വാഭാവികതയെ കുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേ ഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനാണ് ഉഴവൂര്‍ വിജയന്റെ മരണം സംബന്ധിച്ചുള്ള അ ന്വേഷണച്ചുമതല. എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് അന്വേഷ ണത്തിന് ഉത്തരവിട്ടത്.

Top