BREAKING NEWS

ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു !

tt.jpg

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭി ച്ചു. സമ്ബൂര്‍ണ സാമൂഹിക സുരക്ഷിതത്വ കവചം തീര്‍ക്കുമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ഇന്ത്യയാകെ വീശിയടിക്കുന്ന വര്‍ഗീയതയ്ക്കെതിരെ കോട്ടതീര്‍ക്കാന്‍ കേരളത്തിന് ആകുന്നുവെന്നും കേരളത്തെ ഇക ഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതിനിടയിലും മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ സം സ്ഥാനത്തിന്നാആകുന്നുണ്ടെന്നും പറഞ്ഞു .തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ്. തീരദേശ ഹരിത വല്‍ക്കരണത്തിന് 150 കോടി.

Top