BREAKING NEWS

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി !

suicide.jpg

തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുകുമാ രന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതന്‍ എന്നിവരാണ് മരിച്ചത്.

മറ്റുമുള്ളവരുമായി ഇവര്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ മരണം ആരും അറിഞ്ഞിരുന്നില്ല. പരിശോധനയില്‍ മരണാന്തര ചടങ്ങുകള്‍ക്കായി നീക്കിവച്ച പണവും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top