BREAKING NEWS

തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു !

images-6.jpg

തിരൂര്‍: മലപ്പുറം തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഉണ്യാല്‍ കമ്മുട്ടകത്ത് നിഷാറിനാണ് വെട്ടേറ്റത്. രാവിലെ ഉണ്യാലിലായിരുന്നു സംഭവം. പരിക്കേറ്റ നിഷാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top