ബ്രേക്കിംഗ് ന്യൂസ്‌

തനിക്കെതിരായ കേസില്‍ സന്തോഷിക്കുന്നത് ടി.പി കേസ് പ്രതികളെന്ന് തിരുവഞ്ചൂര്‍

thiruvanchoor-e1507713590370.jpg

തിരുവനന്തപുരം : സോളാറില്‍ തനിക്കെതിരായ കേസ് എന്തിനെന്ന് അറിയില്ലെന്ന് തിരുവ ഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ സന്തോഷിക്കുന്നത് ടി.പി കേസ് പ്രതികളും അവര്‍ക്ക് ഒപ്പമു ള്ളവരുമാണെന്നും പ്രതികാരം ചെയ്യുമെന്ന് ടി.പി കേസ് പ്രതികള്‍ അന്നു തന്നെ പറഞ്ഞിരുന്നു വെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുഴത്തിവയ്ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും റിപ്പോര്‍ട്ട് രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് എന്തിനാണെന്നും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഇന്നത്തെ ദിവസം ഇത് പുറത്തു വിട്ടത് രാഷ്ട്രീയ ദുരു ദ്യേശത്തോടെയാണെന്നു തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

Top