BREAKING NEWS

തലശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേ​താ​​വിന്റെ വീടാക്രമിച്ചു ; രണ്ടുപേര്‍ക്കു പരിക്ക് !!!

images-15.jpg

കണ്ണൂര്‍: തലശ്ശേരി കുന്നോത്ത്പറമ്ബില്‍ യൂത്ത് കോണ്‍ഗ്രസ് നേ​താ​​വിന്റെ വീടിനു നേ​രെ ആ​ക്ര​മ​ണം. മണ്ഡലം പ്രസിഡന്റ് വിപിന്റെ വീടാണ് അടിച്ചു തകര്‍ത്തത്.വിപിനും അമ്മ ബീനയ്ക്കും അക്രമത്തില്‍ പരിക്കേറ്റു ഇരുവ രെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ജെ പി – ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Top