BREAKING NEWS

സിറിയയില്‍ റഷ്യന്‍ ചരക്കുവിമാനം തകര്‍ന്ന് 32 മരണം !

170809171451-russian-plane-flyover-super-169.jpg

ഡമാസ്കസ്: സിറിയയിലെ മെയ്മിം വ്യോമത്താവളത്തില്‍ റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന് 32 മരണം.ലാന്‍ഡിങ്ങി നിടെയിലെ സാങ്കേതിക തകരാറാണ് അപകടത്തില്‍ കലാശിച്ചതെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായും അറിയിപ്പിലുണ്ട്. തകര്‍ന്നതു സൈനിക വിമാനമാണെന്ന റിപ്പോ ര്‍ട്ടും പ്രചരിക്കുന്നുണ്ട്. വിമാനം വെടിവച്ചിട്ടതാണെന്ന അവകാശവാദവും പ്രചരിക്കുന്നുണ്ട്.

Top