ബ്രേക്കിംഗ് ന്യൂസ്‌

സ്തനങ്ങള്‍ ലവ് ചിഹ്നത്തിലേക്ക് ഞെരുക്കി ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയിൽ ഇടുന്ന പുതിയ ഒരു ഗെയിം ചലഞ്ചുമായി ടെക് ലോകം !

images-116.jpg

ബ്ലൂവെയ്ല്‍ ഗെയിമിനെ കുറിച്ചുള്ള ആശങ്കകള്‍ ലോകമെമ്ബാടും പ്രചരിക്കുന്നതിനിടെയാണ് അത്യന്തം അപകടകാരിയും അല്‍പം കൗതുകമുണര്‍ത്തുന്നതുമായ പുതിയ ഗെയിമിനെ കുറി ച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചൈനയില്‍ പ്രചരിക്കുന്ന ഗെയിമിന്റെ പേര് ഹാര്‍ട്ട് ഷേപ്പ്ഡ് ബ്രെസ്റ്റ് ചാലഞ്ചെന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ബോഡി ചാലഞ്ചാണ് ഈ ഗെയിം.

നഗ്നരായ പെണ്‍കുട്ടികള്‍ അവരുടെ സ്തനങ്ങള്‍ ലവ് ചിഹ്നത്തിലേക്ക് ഞെരുക്കി ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയിലിടുന്നതാണ് ചാലഞ്ച്. ട്വിറ്ററിന് സമാനമായ വെയ്ബോയില്‍ ഇതുവരെ ഇരുപതുലക്ഷത്തോളം ചിത്രങ്ങള്‍ ഈ രീതിയില്‍ വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.

വലിയ സ്തനങ്ങളുള്ളവര്‍ക്കുമാത്രമാണ് ഈ ചാലഞ്ചില്‍ പങ്കെടുക്കാനാവുകയെന്ന് ചിലര്‍ അവകാശപ്പെടുന്നു. ചെറിയ സ്തനങ്ങള്‍ ഹൃദയത്തിന്റെ ആകൃതിയിലേക്ക് ഞെരുക്കാനാവി ല്ലെന്നാണ് അവരുടെ വാദം. ഇതോടെയാണ് പലരും വെല്ലുവിളി ഏറ്റെടുത്തതും ചിത്രം പകര്‍ ത്തി വെയ്ബോയില്‍ പോസ്റ്റ് ചെയ്തതും. പെണ്‍കുട്ടികള്‍ക്കിടെ ചാലഞ്ചിന് വലിയ പ്രചാരമാ ണ് ലഭിക്കുന്നത്. അതേസമയം ചില പുരുഷന്മാരും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നുണ്ട്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന ചാലഞ്ചുകള്‍ ചൈനയില്‍ ഇതിനുമുമ്ബും പ്രചാരത്തിലുണ്ട്. വിരലുകളുടെ വഴക്കം പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചാലഞ്ച് ഈ മാസമാദ്യം ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഫിംഗര്‍ നോട്ട് എന്നായിരുന്നു ചാലഞ്ചിന്റെ പേര്.

Top