ബ്രേക്കിംഗ് ന്യൂസ്‌

സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടി ജനങ്ങള്‍ മുഖവിലക്കെടുക്കില്ല: കുഞ്ഞാലിക്കുട്ടി !

images-72.jpg

മലപ്പുറം: സോളാര്‍ കേസന്വേഷണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ ജനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇത്രയധികം യുഡിഎഫ് നേതാക്ക ള്‍ക്കെതിരെ കേസെടുക്കുമ്ബോള്‍ തന്നെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. കേസിനെ യു ഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top