ബ്രേക്കിംഗ് ന്യൂസ്‌

സോളാറില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്ന് കെ. മുരളീധരന്‍ !

download-37.jpg

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ ഏത് അന്വേഷണവും നടക്കട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. അന്വേഷണം കൊണ്ട് യു.ഡി.എഫിന് തകര്‍ക്കാമെന്ന് കരുതേണ്ട. എല്ലാ കാലവും ഭരണമുണ്ടാകുമെന്ന് എല്‍.ഡി.എഫ് തെറ്റിദ്ധരിക്കരുത്. ഇപ്പോഴ ത്തെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Top