ബ്രേക്കിംഗ് ന്യൂസ്‌

സ്കൂള്‍ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു ;15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

p18_bus-accident-faridabad.jpg

പെരുമ്ബാവൂര്‍ : വേങ്ങൂരില്‍ സ്കൂള്‍ ബസ് മതിലിലിടിച്ച്‌ മറിഞ്ഞ് സ്കൂള്‍ ജീവനക്കാരി മ രിച്ചു. 15 വിദ്യാര്‍ഥികള്‍ക്കും മറ്റ് രണ്ട് ജീവനക്കാരികള്‍ക്കും പരിക്കേറ്റു. പ്രളയിക്കാട് ആര്‍ ത്തുങ്കല്‍ എല്‍സി എബിയാണ് മരിച്ചത്.പെരുമ്ബാവൂരിനടുത്ത സാന്തോം സ്കൂളിന്റെ ബസാ ണ് രാവിലെ എട്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരു ന്നു എന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ കുട്ടികളെ പെരുമ്ബാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Top