ബ്രേക്കിംഗ് ന്യൂസ്‌

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ മോശമായി സമീപിച്ചു; ശ്രീധന്യ

images-136.jpg

മലയാള സിനിമാ രംഗത്ത് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നടിയും അവതാ രകയുമായ ശ്രീധന്യ. സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്യുന്ന സമകാലിക ചര്‍ച്ചാ പരിപാടി യായ സെല്‍ഫിയില്‍ ‘ഇണങ്ങിയാല്‍ പ്രണയം പിണങ്ങിയാല്‍ പീഡനം’ എന്ന വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ശ്രീധന്യ ഇക്കാര്യം പങ്കുവെച്ചത്.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്നെ മോശമായി സമീപിച്ചു എന്നാണ് ശ്രീധന്യ ചര്‍ ച്ചയില്‍ പറയുന്നത്. ചര്‍ച്ചയില്‍ മുന്‍ എംഎല്‍എ ജമീല പ്രകാശം, രാഹുല്‍ ഈശ്വര്‍, ഡോ. സജി പി ജേക്കബ്, അഡ്വ. മായ എന്നിവര്‍ പങ്കെടുത്തു.

Top