ബ്രേക്കിംഗ് ന്യൂസ്‌

രണ്‍ബീര്‍ തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിളിച്ചു ; കങ്കണ !

download-74.jpg

കങ്കണ റണാവത്തിന്റെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കി യത്. ഹൃത്വിക്കിനു തന്നോട് പ്രണയമായിരുന്നു എന്നും നിരന്തമായി പ്രണയം നിറഞ്ഞ ഇമെ യിലുകള്‍ അയച്ചിരുന്നു എന്നുമുള്ള കങ്കമണയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായി.

ഇതിനെ പിന്തുടര്‍ന്നു നിരവധി വാഗ്വാദങ്ങളും ബോളിവുഡില്‍ നടന്നിരുന്നു. ഇതു കൂടാതെ ഹൃത്വിക്കിന് അയച്ച അന്ദേശങ്ങളില്‍ കൂടി നിരവധി താരങ്ങളെക്കുറിച്ചും കങ്കണ പറഞ്ഞി രുന്നു. കത്രീന കൈഫും റണ്‍ബീറും പ്രണയത്തിലായിരുന്ന സമയത്തു രണ്‍ബീര്‍ തന്നെ പ്രണയിച്ചിരുന്നു എന്നു കങ്കണ പറയുന്നു.

ഹൃത്വിക്ക് റോഷന് അയച്ച സന്ദേശത്തിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. പല കാര്യങ്ങ ളും തുറന്നു പറയുന്നത് ഹൃത്വിക്കിന് തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഡേറ്റങ്ങിനു ശേഷം ഹൃത്വിക്ക് തന്നെ കൃതയമായി മനസിലാക്കണം എന്ന കാര്യ ത്തിൽ കങ്കണയ്ക്കു വാശിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണു രണ്‍ബീര്‍ കപൂറുമായുള്ള ബന്ധത്തെ കുറിച്ചു ഹൃത്വിക്കിനോട് കങ്കണ വെളിപ്പെടുത്തിയത്. ക്വീന്‍ സിനിമയ്ക്കു മുമ്ബ് താനും രണ്‍ബീറും ചില ചടങ്ങുകള്‍ക്കിടയില്‍ലാണു കണ്ടിരുന്നത്. അന്നു സഹോദര സ്നേ ഹമായിരുന്നു അനുഭവപ്പെട്ടിരുന്നത്.

ഈ സിനിമയ്ക്കു ശേഷം കൂടുതല്‍ പരിചയപ്പെട്ടു. തന്നോട് ഇഷ്ടമാണ് എന്ന തരത്തില്‍ പെ രുമാറിയപ്പോള്‍ മറ്റാരാളുമായി പ്രണയത്തിലാണു താനെന്നു കങ്കണ വെളിപ്പടുത്തി. എന്നാല്‍ അത് ആരാണ് എന്നു പറഞ്ഞിരുന്നില്ല. പിറന്നാള്‍ ദിനത്തില്‍ ഹൃത്വിക്ക് തന്നെ സന്ദര്‍ശിച്ച പ്പോള്‍ രണ്‍ബീറിന് ആളാരാണ് എന്നു മനസിലായിക്കാണും എന്നും കങ്കണ മെയിലില്‍ പറ യുന്നു. രണ്‍ബീര്‍ ശാരീരിക ബന്ധത്തിനു ക്ഷണിച്ചു. എന്നാല്‍ സാധാരണ പോലെയുള്ള പ്രണ യത്തിനാണു തനിക്കു താല്‍പ്പര്യം എന്നും കങ്കണ വ്യക്തമാക്കി. ഇതോടെ രണ്‍ബീര്‍ കത്രീന യെ ചതിക്കുകയായിരുന്നു എന്നു തനിക്ക് മനസിലായി എന്നും കങ്കണ പറയുന്നു.

Top