BREAKING NEWS

പുത്തന്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക് !

relatives-of-palestinian-attack-victims-sue-fb-for-1b-1468271730-1544.jpg

പുത്തന്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് ഏറെ സഹായകരമാണ് ഈ പുതിയ ഫീച്ചര്‍. മിക്കപ്പോഴും മറ്റൊരു അക്കൗണ്ടിലേക്ക് കയറാന്‍ നിലവില്‍ ഉള്ള അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യണം. എന്നാല്‍ ഇനി മുതല്‍ അക്കൗണ്ട് സൈന്‍ ഔട്ട് ചെയ്യാതെ തന്നെ മറ്റൊരു അക്കൗ ണ്ടില്‍ കയറാം. അക്കൗണ്ട് സ്വിച്ച്‌ ചെയ്താല്‍ മാത്രം മതി. ഇത്തരത്തിലൊരു പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

Top