ബ്രേക്കിംഗ് ന്യൂസ്‌

പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും പിഴയും!

images-100.jpg

തൃശൂര്‍: പീച്ചിയില്‍ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് പാസ്റ്റര്‍ സനില്‍ പി ജയിംസിനെയാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. സമാനമായ മറ്റൊരു കേസില്‍ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തടവ് ശിക്ഷക്ക് വിധിച്ചിരിക്കുന്ന ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.

Top