BREAKING NEWS

ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ ഇന്ന് ആര്‍എംപി ഹര്‍ത്താല്‍ !

images.jpg

കോ​ഴി​ക്കോ​ട്: ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ ഇന്ന് ആര്‍എംപി ഹര്‍ത്താല്‍. ആ​ര്‍​എം​പി ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തതില്‍ പ്രതിഷേ ധിച്ചാണ് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കാന്‍ ആ​ര്‍​എം​പി ആ​ഹ്വാ​നം ചെ​യ്തത്.ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യ​ട​ക്കം നാ​ല് ആ​ര്‍​എം​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മാ​ണെ​ന്ന് ആ​ര്‍​എം​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.

Top