BREAKING NEWS

ഒമാനില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു ! പ്രവാസികൾക്ക് തിരിച്ചടി !!!

9.jpg

ഒമാനില്‍ ഗതാഗത നിയമം പരിഷ്കരിക്കാനൊരുങ്ങു ഇതിന്റെ ഭാഗമായി വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സി ന്റെ കാലാവധി വെട്ടിച്ചുരുക്കുന്നു. നിലവില്‍ പത്ത് വര്‍ഷം കാലാവധിയുള്ള ലൈസന്‍സ് രണ്ടുവര്‍ഷമായി ചുരു ക്കിയിരിക്കുകയാണ്.ഈ നിയമം പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ് പുതുക്കാൻ ഇനി ഓരോ രണ്ടു വർഷം കൂടുമ്പോളും തുക നൽകേണ്ടിവരും അത് സാമ്പത്തിക നഷ്ടം വരുത്തിവെക്കും.

കാറില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കല്‍, നിയമ ലംഘനങ്ങള്‍ക്ക് ബ്ലാക്ക് പോയിന്റ്സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പുതിയ നിയമം. മാര്‍ച്ച്‌ ഒന്നുമുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരുമെന്ന് റോയല്‍ ഒമാന്‍ പോലിസ് ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ റവാസ് അറിയിച്ചു.

Top