BREAKING NEWS

ചരമം ● ആയിഷ, പുറത്തീൽ.

IMG-20180106-WA0053-1.jpg

കണ്ണൂർ : പുറത്തീൽ
പുതിയ മൊട്ടക്കൽ ആയിഷ (82) നിര്യാതയായി. ഭർത്താവ് : പരേതനായ മൊയ്തു. മക്കൾ : കമാൽ, റഫീഖ് (ഇരുവരും അബുദാബി), ഖദീജ, പരേതനായ മുഹമ്മദ്. ജാമാതാക്കൾ : അബ്ദുൽമജീദ്‌, ഷാഹിദ, സജ്‌രിയ,റസീന. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Top