BREAKING NEWS

ചരമം ● പി.അബ്ദുള്ള.

കണ്ണൂർ  : പുറത്തീൽ പറമ്പിൽ ഹൗസിൽ പി. അബ്ദുല്ല മൗവ്വഞ്ചേരി (62) നിര്യാതനായി. ഭാര്യ : ശരീഫ. മക്കൾ: അജ്മൽ, ശിഫാന, അൻസബ്. മരുമകൻ: റഫീഖ്. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ കരീം, സൈനബ, റുഖിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പുറത്തീൽ പള്ളി ഖബർസ്ഥാനിൽ.

Top