ബ്രേക്കിംഗ് ന്യൂസ്‌

നിങ്ങളുടെ ഫോണിലെ യഥാര്‍ത്ഥ ഡാറ്റ സ്പീഡ് അറിയാന്‍ ട്രായ് യുടെ ‘മൈ സ്പീഡ് ‘ ആപ്പ് !

download-32.jpg

നിങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നതും, നല്‍കുന്നതു മായ ഡാറ്റ സ്പീഡ് വ്യത്യാസമാണ് അതിനാല്‍ ഈ കബളിപ്പിക്കല്‍ കണ്ടു പിടിക്കാന്‍ ഉപഭോ ക്താക്കളെ സഹായിക്കാന്‍ ട്രായ് പുറത്തിറക്കിയ ആപ്പാണ് മൈ സ്പീഡ് (my speed trai ) ആപ്.

ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയുന്നത് വഴി ഗ്രാഫിക്‌സിന്റെ സഹാ യത്തോടെ ഡാറ്റ സ്പീഡ് അറിയാനും, പരാതിയുണ്ടെങ്കില്‍ ട്രായിയെ അറിയിക്കാനും ഇതിലൂ ടെ സാധിക്കും.

Top