BREAKING NEWS

കാട്ടൂർ പോലീസുകാരുടെ ക്രിസ്മസ് ആഘോഷം അന്തേവാസികളോടൊപ്പം.

xmas-kattor-police-aboobacker-.jpg

തൃശൂർ : കരാഞ്ചിറ കരുണാലയത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു കൊണ്ട് കാട്ടൂർ പോലീസ്. ജനമൈത്രി പോലീസും സ്റ്റുഡൻസ് പോലീസ് കേഡറ്റ്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കാട്ടൂർ എസ്.ഐ പി.സി ചാക്കോ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
xmas kattoorr police
.

Top