BREAKING NEWS

തൊടുപുഴയിൽ ഫലസ്‌തിൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

FB_IMG_1513966009714-1_wm.jpg

തൊടുപുഴ : അമേരിക്കൻ ധാർഷ്ട്യത്തിനെതിരെ ഫലസ്‌തീനൊപ്പം ബാനറിൽ മാനവികതയ്ക്കൊപ്പം ഫലസ്‌തിൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. വൈകിട്ട് നാലിന് നടന്ന റാലി മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. തൊടുപുഴയിൽ വെച്ചാണ് ഫലസ്‌തിൻ ഐക്യദാർഢ്യ റാലി നടത്തിയത്.

Top