BREAKING NEWS

ലോകകപ്പ് ഫുട്‌ബോളില്‍ ഇറാന് അപ്രതീക്ഷിത ജയം.

FB_IMG_1529076933732.jpg

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളില്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാന് അപ്രതീക്ഷിത ജയം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാന്‍ പരാജയപ്പെടുത്തിയത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന മിനുട്ടില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് മൊറോക്കോയുടെ ഹൃദയം തകര്‍ത്തത്.

Top