BREAKING NEWS

കെ.എം.സി.സി നേതാവ് ഗൾഫിൽ ഹൃദയാഘാതം മൂലം മരിച്ചു.

FB_IMG_1514983592636-1.jpg

ദമ്മാം: കെ.എം.സി.സി നേതാവ് ഗൾഫിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി ഹിബയിൽ സി.ഹാഷിമാ (59)ആണ് മരിച്ചത്. സൗദിയില്‍ സി.ഹാഷിം കെ.എം.സി.സി സ്ഥാപക നേതാക്കളില്‍ ഒരാളാണ്. സൗദി നാഷണല്‍ കമ്മിറ്റി ട്രഷറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഫിറോസ. മക്കള്‍: മര്‍വ, നൂറുല്‍ഹുദ, ഹിബ, അബ്ദുല്‍ ഹാദി. മരുമക്കള്‍: ഡോ: സിറാജ് (ആസ്‌ട്രേലിയ), മന്‍സൂര്‍, ലുഖ്മാന്‍ (യു.എ.ഇ).

Top