BREAKING NEWS

ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ചു മരണം.

Screenshot_2017-12-26-19-09-05.jpg

മലപ്പുറം : ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അഞ്ചു പേർ മരിച്ചു. പൊന്നാനി നരണിപ്പുഴയിലാണ് അപകടം. തോണിയില്‍ ആകെ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ രക്ഷപ്പെട്ടു.

Top