BREAKING NEWS

വാർഷിക പ്രഭാഷണം നടത്തി.

IMG-20180107-WA0008.jpg

കണ്ണൂർ : എസ്.വൈ.എസ് – എസ്.കെ.എസ്.എസ്.എഫ് കാഞ്ഞിരോട് ശാഖാ കമ്മിറ്റി വാർഷിക പ്രഭാഷണം പ്രഭാഷണം സംഘടിപ്പിച്ചു. എം.ശഹീർ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹാഫിള് അമീനുള്ള ഖാസിമി, എം.പി.സി.ഹംസ, അബ്ദുൾ നാസർ നച്ചി, സി.കെ.റഫീക്ക്, സിയാദ് അസ്ഹദി മുണ്ടേരി, ടി.അഹമ്മദ്, സി.എച്ച് അബ്ദുൾ റഹ്മാൻ, അബൂട്ടി ഹാജി, എം.പി.നൂറുദ്ദീൻ, അശ്റഫ് പി.കാഞ്ഞിരോട്, സലീം ദരിമി, ശംസീർ.സി.പി, സുഹൈർ.കെ.എം, നസീർ.സി.പി, മുഅ്ത്തസിം പി.സി, സജ്നാസ്, അജ്മൽ.സി.പി, തമീം, ഹാനി.കെ.ടി, റാഫിദ്.കെ.വി, നബീൽ.പി.സി സംസാരിച്ചു.

Top