BREAKING NEWS

തടയണ നിർമ്മിച്ചു.

FB_IMG_1514963405815.jpg

കണ്ണൂർ : അയ്യന്‍കുന്ന് പഞ്ചായത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആനപ്പന്തി കുണ്ടൂര്‍പുഴയ്ക്ക് കുറുകെയുള്ള ജൈവ തടയണ നിര്‍മാണം പ്രസിഡന്‌റ് ഷീജ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിയില്‍, എംജിഎന്‍ആര്‍ജിഎസ് ഓവര്‍സിയര്‍ കെ.ഡി.സോജി എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് സന്നദ്ധ തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

Top