BREAKING NEWS

രാജ്യത്ത് കറൻസി ക്ഷാമമില്ലെന്ന് ധനമന്ത്രി.

FB_IMG_1523957321980.jpg

ന്യൂഡൽഹി: രാജ്യത്ത് കറൻസി ക്ഷാമമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.ചിലയിടങ്ങളിൽമാത്രം പെട്ടെന്നുണ്ടായ പ്രശ്നമാണെന്നും പരിഹരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. എടിഎമ്മുകൾ കാലിയാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്നാണ് ജെയ്റ്റ്ലിയുടെ ട്വീറ്റ്. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകൾ പണമില്ലാതെ അടഞ്ഞു കിടന്നതിനെതുടർന്ന് പുറത്തുവന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

Top