BREAKING NEWS

റേഡിയോ ജോക്കിയുടെ കൊലപാതകം; പ്രധാന പ്രതികളിലൊരാളായ സാത്താൻ അപ്പുണ്ണി പിടിയിൽ.

തിരുവനന്തപുരം : മുൻ റേഡിയോ ജോക്കി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ സാത്താൻ അപ്പുണ്ണി എന്ന അപ്പുണ്ണി പോലീസ് കസ്റ്റഡിയിലായി. കേസിലെ മൂന്നാം പ്രതിയാണ് അപ്പുണ്ണി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാളാണ് അപ്പുണ്ണി. കായംകുളത്ത് നിന്നാണ് ഇയാൾ പോലീസ് പിടിയിലായത്.

Top