BREAKING NEWS

കണ്ണൂർ മുഴപ്പിലങ്ങാട് ടോൾ പിരിവിന് സമീപം പെയിന്റിങ്ങ് ലോറി തീപിടിച്ചു.

IMG-20180102-WA0034.jpg

Breaking : കണ്ണൂർ മുഴപ്പിലങ്ങാട് ടോൾ പിരിവിന് സമീപം പെയിന്റിങ്ങ് ലോറി തീപിടിച്ചു. വൻ സ്ഫോടനം. ഗ്യാസ് ടാങ്കർ എന്ന പ്രചാരണം നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. എടക്കാട്, ധർമ്മടം പൊലീസ് റോഡുകളിൽ വാഹനങ്ങൾ തിരിച്ചു വിടുന്നു. ഫയർ ഫോഴ്‌സുകൾ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം നടത്തുന്നു.

Top