BREAKING NEWS

വയനാട്ടിൽ റെഡ് അലർട്ട്.

20180809_182648.png

കൽപ്പറ്റ: കനത്ത മഴ ദുരന്തം വിതക്കുന്ന വയനാട്ടിൽ ജില്ലാ കളക്ടർ റെഡ് അലർട്ട്(അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 398.71 എം.എം മഴയാണ് ജില്ലയിൽ പെയ്തത്. ഇതിനെ തുടർന്ന് ജില്ല ഒറ്റപ്പെടുകയും പല സ്ഥലങ്ങളിലും ഉരുൾപൊട്ടുകയും ചെയ്തിരുന്നു. ജില്ലയിലെ പുഴകളാകെ കരകവിഞ്ഞൊഴുകുകയാണ്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.

Top