BREAKING NEWS

പ്രവാസികള്‍ക്ക് വോട്ട്, ലോക്‌സഭ ബില്‍ പാസാക്കി.

Lokhsabha.jpg

ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് വോട്ട്, ലോക്‌സഭ ബില്‍ പാസാക്കി. പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍(പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്.

Top