BREAKING NEWS

കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം.

FB_IMG_1533748162685.jpg

കണ്ണൂർ : കനത്ത മഴയിൽ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകരുകയും മൂന്ന് പാലങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു. ഏഴിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂടാതെ ദുരന്ത ബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായത്തിന് കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.

Top