BREAKING NEWS

കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് 22 മരണം.

FB_IMG_1533829939961.jpg

തിരുവനന്തപുരം : കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് 22 മരണം. 11 പേര്‍ ഇടുക്കിയില്‍ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലുമായി മരിച്ചു. അടിമാലിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. ആറു പേര്‍ മലപ്പുറത്തും രണ്ടു പേര്‍ കണ്ണൂരിലും ഒരാള്‍ വയനാട്ടിലും മരിച്ചു.

Top