BREAKING NEWS

കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, രണ്ട് മരണം.

FB_IMG_1533748193341.jpg

കണ്ണൂർ : കണ്ണൂര്‍ അയ്യന്‍കുന്നില്‍ ഉരുള്‍പൊട്ടി രണ്ട് മരണം. കിഴങ്ങാനം ഇമ്മട്ടിക്കല്‍ തോമസ്, മരുമകള്‍ ഷൈനി എന്നിവരാണ് മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്.നേരത്തെ കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയിരുന്നു ആറളം, പയ്യാവൂര്‍ ഷിമോഗ കോളനി, പേരട്ട ഉപദേശിക്കുന്ന് എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

Top