BREAKING NEWS

കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു.

sitharaman.jpg

Chennai: Union Defence Minister Nirmala Sitharaman expresses her condolence to DMK leaders M.K Stalin (R) on the demise of their father and DMK chief M Karunanidhi at Rajaji Hall, in Chennai on Wednesday, Aug. 08, 2018.Karunanidhi died yesterday after a prolonged illness. (PTI Photo/R Senthil Kumar)(PTI8_8_2018_000063A)

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിക്ക് അന്ത്യോപചാരം അർപ്പിക്കാൻ രാജാജി ഹാളില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 30 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം മൃതദേഹം വിലാപയാത്രയായി മറീന ബീച്ചിലേക്ക് നീങ്ങുകയാണ്. ആയിരങ്ങള്‍ മറീന ബീച്ചിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു. ഗുരു അണ്ണാദുരൈയ്ക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമമൊരുക്കിയിരിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹങ്ങളാണ് മറീന ബീച്ചില്‍ പൊലിസ് ഒരുക്കിയിരിക്കുന്നത്.

Top