BREAKING NEWS

ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്.

469637-ep-jayarajan-facebook.jpg

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസഭയില്‍ നിന്നും പുറത്തായ ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സി.പി.എം സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച തീരുമാനമെടുത്തു. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനുള്ള അനുവാദം നല്‍കും. തിങ്കളാഴ്ചത്തെ എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.എം ഇക്കാര്യം മുന്നണിയിലെ മറ്റു പാര്‍ട്ടികളെ അറിയിക്കും.

Top