BREAKING NEWS

കരുണാനിധിയുടെ വിയോഗം; തമിഴ്നാട്ടിൽ ഒരാഴ്ചത്തെ ദുഃഖാചരണം. നാളെ തമിഴ്നാട്ടിൽ അവധി.

Karunanidhi-health-644x362-640x360.jpg

ചെന്നൈ : ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുൻമുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ നിര്യാണത്തെ തുടർന്ന് തമിഴ്നാട്ടിൽ ഒരാഴ്ചത്തെ ദുഃഖാചരണം. നാളെ തമിഴ്നാട്ടിൽ അവധി പ്രഖ്യാപിച്ചു. കരുണാനിധിയുടെ മൃതദേഹം അൽ‌പസമയത്തിനകം ഗോപാലപുരത്തെ വീട്ടിലെത്തിക്കും.

Top