BREAKING NEWS

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.

sketch-exam-education-vartha-.png

തിരുവനന്തപുരം / കണ്ണൂർ : ആഗസ്റ്റ് ഏഴിന് നടത്തേണ്ട അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ഗവ. ഐ.ടി.ഐ അധികൃതര്‍ അറിയിച്ചു. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടക്കും.

Top