BREAKING NEWS

റിംഗുകള്‍ ദേഹത്ത് മറിഞ്ഞുവീണ് എട്ട് വയസ്സുകാരന്‍ മരിച്ചു.

20180805_103139.jpg

കല്‍പ്പറ്റ: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കിണര്‍ നിര്‍മാണത്തിന് തയ്യാറാക്കിയ റിംഗുകള്‍ ദേഹത്ത് മറിഞ്ഞുവീണ് എട്ട് വയസ്സുകാരന്‍ മരിച്ചു. ആനപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയും നെന്മേനി ആനപ്പാറ മാളികക്കവല വലിയകുന്നന്‍ റഫീഖിന്റെ മകനുമായ റസല്‍ മുഹമ്മദ് ആണ് മരിച്ചത്.

Top