BREAKING NEWS

പയ്യാമ്പലം ബീച്ചിലെ ഓപ്പൺ ജിം ജനങ്ങളിൽ വ്യായാമശീലം വളർത്തും.

FB_IMG_1533404444548.jpg

കണ്ണൂർ : കണ്ണൂർ ബീച്ചിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ജനങ്ങളിൽ വ്യായാമശീലം വളർത്തുന്നതിനും പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിം തുറന്നു. 25 ലക്ഷം രൂപ മുതൽമുടക്കിലാണ് ജിംനേഷ്യം സ്ഥാപിച്ചിരിക്കുന്നത്.

Top