BREAKING NEWS

പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിം തുറന്നു.

FB_IMG_1533404424682.jpg

കണ്ണൂർ: ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിൽ പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.എം.ഷാജി എം.എൽ.എ അധ്യക്ഷത വഹിച്ചു. കളക്ടർ മിർ മുഹമ്മദലി, അസി. കളക്ടർ അർജുൻ പാണ്ഡ്യൻ, മേയർ ഇ.പി.ലത, ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ്, കൗൺസിലർ ഒ.രാധ, ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ് എന്നിവർ പങ്കെടുത്തു.

Top