BREAKING NEWS

വണ്ണപ്പുറം കൂട്ടക്കൊലപാക കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പൊലീസിന്‍റെ വലയിലായെന്ന് വിവരം.

crime.jpg

ഇടുക്കി: നാടിനെ നടുക്കിയ തൊടുപുഴ വണ്ണപ്പുറം കൂട്ടക്കൊലപാക കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പൊലീസിന്‍റെ വലയിലായെന്ന് റിപ്പോർട്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ ഇടുക്കി സ്വദേശികളാണെന്നാണ് വിവരം. ഇതിൽ ഒരാൾ കേസിലെ മുഖ്യ പ്രതിയെന്നാണ് വിവരം. ഇതിനെ തുടർന്ന് ഐജി വിജയ് സാഖറെ ഇടുക്കിയിലെത്തി.

Top