BREAKING NEWS

പ്രളയ ദുരിതം വിലയിരുത്താനുള്ള യോഗം തുടങ്ങി; പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.

FB_IMG_1533447149997.jpg

വെള്ളപ്പൊക്ക ദുരിതം നേരിടാനുള്ള യോഗം(ഫയൽ ചിത്രം)
തിരുവനന്തപുരം: ആലപ്പുഴയിലെ പ്രളയ ദുരിതം വിലയിരുത്താനുളളയോഗം തുടങ്ങി. പ്രതിപക്ഷ നേതാവും ജില്ലയിലെ നേതാക്കന്‍മാരും യോഗം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ദുരത ബാധിത സ്ഥലം സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചത്.

Top