BREAKING NEWS

എസ്ഡിപിഐയ്‌ക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്.

20180705_155408.jpg

തിരുവനന്തപുരം: എസ്ഡിപിഐയ്‌ക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. എസ്ഡിപിഐയെ വേണ്ടിവന്നാല്‍ നിരോധിക്കമെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സമുദായത്തിന് ഇത്തരക്കാര്‍ ചീത്തപ്പേരുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top