BREAKING NEWS

അഫ്ഗാനിസ്താനിലെ മോസ്കിലുണ്ടായ രണ്ട് സ്ഫോടനങ്ങളിൽ 15പേർ കൊല്ലപ്പെട്ടു.

1524501-headline-word-crime-with-blood-on-it.jpg

കാബുൾ: അഫ്ഗാനിസ്താനിലെ മോസ്കിലുണ്ടായ രണ്ട് സ്ഫോടനങ്ങളിൽ 15പേർ കൊല്ലപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റു. ഗാർഡസ് നഗരത്തിലെ മോസ്കിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് 1.30 ഓടെ സ്ഫോടനം നടക്കുമ്പോൾ നിരവധി പേർ മോസ്കിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. രണ്ട് സ്ഫോടനങ്ങളാണ് നടന്നതെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Top